Mammootty's Peranbu is likely to release by the end of may 2018
നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. തമിഴ് സിനിമ എന്നത് കൊണ്ട് മാത്രമല്ല മമ്മൂട്ടിയുടെ അടുത്തൊരു ദേശീയ അവാര്‍ഡായിരിക്കും ആ സിനിമയിലൂടെ കിട്ടാന്‍ പോവുന്നതെന്ന പ്രതീക്ഷയിലാണ് ഫാന്‍സുകാര്‍. അതിന് കാരണമുണ്ട്.